Skip to main content

വിവരം അറിയിക്കണം 

ജനിതക മേന്മയുളള തെങ്ങിന്റെ മാതൃവ്യക്ഷങ്ങള്‍ കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ കണ്ടെത്തി കുറിയ ഇനത്തിലും സങ്കരയിനത്തില്‍പ്പെട്ടതുമായ തെങ്ങിന്‍ തൈകള്‍ ഉല്‍പാദിപ്പിക്കുന്നു. തെങ്ങിന്റെ കുറിയ ഇനമാതൃവൃക്ഷങ്ങള്‍ തെങ്ങിന്‍ തോട്ടത്തില്‍ ലഭ്യമാണെങ്കില്‍ അവയുടെ വിവരം തൊട്ടടുത്ത കൃഷിഭവനില്‍ അറിയിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 9846429935, 04994-232333.

date