Post Category
ഗതാഗത നിയന്ത്രണം
സി. വി രാമൻപിള്ള റോഡിൽ തൈക്കാട് ഭാരത് ഭവൻ ജംഗ്ഷൻ മുതൽ വഴുതക്കാട് ഫോറെസ്റ്റ് ഓഫീസ് വരെയുള്ള ഭാഗത്ത് അവസാനഘട്ട ടാറിങ് നടക്കുന്നതിനാൽ ഇന്ന് (ജനുവരി 25) രാവിലെ 6 മുതൽ ഈ ഭാഗത്ത് ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് അറിയിച്ചു.
date
- Log in to post comments