Skip to main content

റാങ്ക് പട്ടിക റദ്ദാക്കി

ജില്ലയില്‍ സൈനിക ക്ഷേമ വകുപ്പില്‍ വിമുക്ത ഭടന്മാര്‍ക്ക് മാത്രം അപേക്ഷിക്കാവുന്ന ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയില്‍ 2024 ഫെബ്രുവരി 6ന് നിലവില്‍ വന്ന റാങ്ക് പട്ടിക റദ്ദാക്കി. ഈ തസ്തികയുടെ മാതൃറാങ്ക് പട്ടികയുടെ കാലാവധിയില്‍ എന്‍.സി.എ ഊഴത്തില്‍ നിയമന ശുപാര്‍ശ ലഭിച്ച ഉദ്യോഗാര്‍ത്ഥി ജോലിയില്‍ പ്രവേശിച്ച  സാഹചര്യത്തിലാണിത്.

date