Skip to main content

പാലിയേറ്റീവ് കെയര്‍ നഴ്സ് ഒഴിവ്

 

 

കണ്ണമ്പ്ര പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പാലിയേറ്റീവ് കെയര്‍ നഴ്സിന്‍റെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. ബി.സി.സി.പി.എന്‍, ജി.എന്‍.എം/എ.എന്‍.എം/ബി.എസ്.സി നഴ്സിംഗ് ആണ് അടിസ്ഥാന യോഗ്യത. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഒക്ടോബര്‍ 29ന് ഉച്ചയ്ക്ക് രണ്ടിന് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് എത്തണം. വിശദാംശം കണ്ണമ്പ്ര പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നറിയാം.

date