Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

എസ്.എന്‍ പുരം എഫ്.എച്ച്.സിയില്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ടാറ്റ വിംഗര്‍ ആംബുലന്‍സിന് ആവശ്യമായ രണ്ട് ടയറുകള്‍ ലഭ്യമാക്കാന്‍ സ്ഥാപനങ്ങളില്‍നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 10 ഉച്ചയ്ക്ക് 12നകം ലഭിക്കണം. ഫോണ്‍ 0474 295097.

date