Skip to main content

ജില്ലയിൽ വെള്ളിയാഴ്ച മഞ്ഞ അലർട്ട്

ജില്ലയിൽ വെള്ളിയാഴ്ച (ജനുവരി 31), 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ,കേന്ദ്രകാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് മുന്നറിയിപ്പ് നൽകി.

date