Post Category
എ.ഐ.ടി.ടി സപ്ലിമെന്ററി പരീക്ഷ
ഫെബ്രുവരിയില്‍ നടക്കുന്ന എ.ഐ.ടി.ടി സപ്ലിമെന്ററി പരീക്ഷ എഴുതുന്നവര്‍ ഫെബ്രുവരി ആറിനകം ഫീസടച്ച് അപേക്ഷ ബന്ധപ്പെട്ട ഐ.ടി.ഐയില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0474 2712781.
date
- Log in to post comments