Skip to main content

ദർഘാസുകൾ ക്ഷണിക്കുന്നു

പിരപ്പൻകോട് ​ഗവ: ഹയർസെക്കന്ററി സ്കൂളിൽ ആരംഭിക്കുന്ന ​ഗ്രാഫിക് ഡിസൈനർ കോഴ്സിന്   കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അം​ഗീകൃത ഏജൻസികളിൽ നിന്നും മുദ്രവെച്ച ​ദർഘാസുകൾ ക്ഷണിക്കുന്നു. ​ദർഘാസ് ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 7 ഉച്ചയ്ക്ക് ഒരു മണി. വിശദവിവരങ്ങളും അനുബന്ധ ലിസ്റ്റും സ്കൂൾ ഓഫീസിൽ ലഭ്യമാണ്. ഫോൺ: 9496201493

date