Skip to main content

യോ​ഗം ചേർന്നു

പണിമൂല ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ  പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് യോ​ഗം ചേർന്നു. സെക്രട്ടേറിയറ്റിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ അധ്യക്ഷതയിൽ ആയിരുന്നു യോഗം. ജില്ലാ കളക്ടർ അനുകുമാരി, സബ് കളക്ടർ ആൽഫ്രഡ് ഒ.വി,വിവിധ വകുപ്പ്  ഉദ്യോഗസ്ഥർ,ക്ഷേത്രം ഭാരവാഹികൾ, ജനപ്രതിനിധികൾഎന്നിവർ പങ്കെടുത്തു.

date