Post Category
ലേലം
കെഎപി നാലാം ബറ്റാലിയന്റെ ഭൂമിയിലെ തെങ്ങ്, മാവ്, പ്ലാവ് എന്നിവയില്‍ നിന്നും 2025 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെ കായ് ഫലങ്ങള്‍ ശേഖരിക്കുന്നതിനുള്ള അവകാശം ജനുവരി 30ന് രാവിലെ 11ന് ബറ്റാലിയന്‍ ആസ്ഥാനത്ത് പരസ്യമായി ലേലം ചെയ്യും. ഫോണ്‍ : 04972781316
കെഎപി നാലാം ബറ്റാലിയന്റെ ഭൂമിയിലെ കശുമാവുകളില്‍ നിന്നും 2025 ജനുവരി മുതല്‍ ജൂണ്‍ 30 വരെ കശുവണ്ടി ശേഖരിക്കുന്നതിനുള്ള അവകാശം ജനുവരി 30 ന് രാവിലെ 11.30 ന് ബറ്റാലിയന്‍ ആസ്ഥാനത്ത് പരസ്യമായി ലേലം ചെയ്യും. ഫോണ്‍ : 04972781316
date
- Log in to post comments