Skip to main content

റവന്യൂ റിക്കവറി - പൊതുലേലം

കണ്ണൂര്‍ ജില്ലാ കലക്ടറുടെ 2018/2006/13 നമ്പര്‍ റവന്യൂ റിക്കവറി സര്‍ട്ടിഫിക്കറ്റ് പ്രകാരമുള്ള കുടിശ്ശിക വസൂലാക്കുന്നതിന് ഏഴോം വില്ലേജ്, നരിക്കോട് ദേശം, റിസര്‍വെ നമ്പര്‍ 11/2, 0.0465 ഹെക്ടര്‍ വസ്തു ഫെബ്രുവരി 27 ന് രാവിലെ 11.30ന് ഏഴോം വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍ : 04985 294844

date