Skip to main content

സിമ്പോസിയം

    കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയല്‍ ദേവസ്വം ബോര്‍ഡ് കോളേജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ബോധി ഇന്റര്‍നാഷണല്‍ മള്‍ട്ടിഡിസിപ്ലിനറി സിമ്പോസിയം എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. സി.ടി. അരവിന്ദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ.സി. പ്രകാശ് അധ്യക്ഷനായി. സെമിനാര്‍ കണ്‍വീനര്‍ ഡോ. ജി. രാധിക നാഥ് സ്വാഗതവും ഡയമണ്ട് ജൂബിലി ജനറല്‍ കണ്‍വീനര്‍ പ്രൊഫ. ആര്‍. അരുണ്‍ കുമാര്‍ നന്ദിയും പറഞ്ഞു. ഡോ. പ്രിയദര്‍ശിനി മുത്തുകൃഷ്ണന്‍, ഡോ. കെ.ജെ. വര്‍ഗീസ്, ഡോ. അപര്‍ണ രാധാകൃഷ്ണന്‍  എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കെടുത്തു. വിവിധ വിഷയങ്ങളില്‍ ഇരുപതോളം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
 

 

date