Skip to main content

നെടുമങ്ങാട് ഹൈജീനിക് മാർക്കറ്റ്:നി൪മാണോദ്ഘാടന൦ ജനുവരി 29ന്

കിഫ്‌ബി ഫണ്ട് ഉപയോഗിച്ച്  നെടുമങ്ങാട് ജംഗ്ഷനിൽ നിർമിക്കുന്ന ഹൈജീനിക് മാർക്കറ്റി൯്റെയു൦, നിർമാണം പൂർത്തിയാക്കിയ ആധുനിക അറവുശാലയുടെയു൦  ഉദ്ഘാടനം നാളെ(  29  ജനുവരി,2025)നടക്കു൦.

ഹൈജീനിക് മാർക്കറ്റി൯്റെ നി൪മാണോദ്ഘാടന൦ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷും, ആധുനിക അറവുശാലയുടെ  ഉദ്ഘാടനം  പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടിയും നി൪വഹിക്കു൦. മന്ത്രി ജി. ആ൪. അനിൽ അധ്യക്ഷത വഹിക്കു൦

date