Skip to main content

അധ്യാപക ഒഴിവ്; കൂടിക്കാഴ്ച 29ന്

 ഒടയംചാല്‍ന്മകോടോത്ത് ഡോ.അംബേദ്കര്‍  ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍  ഹയര്‍സെക്കന്‍ഡറി  വിഭാഗത്തില്‍  സ്റ്റാറ്റിസ്റ്റിക്‌സ് (സീനിയര്‍)  അധ്യാപകന്റെ ഒഴിവുണ്ട്. കുടിക്കാഴ്ച് 29നു രാവിലെ 10നു  സ്‌കൂള്‍ ഓഫിസില്‍ നടക്കും. ഫോണ്‍. 0467 2279500.

date