Post Category
തേനീച്ച വളര്‍ത്തല്‍
തേനീച്ച കൃഷിയെ സംബന്ധിച്ച് രണ്ടു ദിവസത്തെ പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ കാസര്‍കോട് കൃഷിഭവനിലെത്തി പേരുവിവരങ്ങള്‍ നല്‍കാന്‍ കൃഷി ഫീല്‍ഡ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments