Post Category
മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ വെളളച്ചാലിലെ ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളുടെ രാത്രികാല പഠനത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് മേട്രണ്‍-കം-റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അപേക്ഷര്‍ ഇല്ലാത്ത പക്ഷം മറ്റ് വിഭാഗക്കാരെയും പരിഗണിക്കും. ബിരുദവും, ബി.എഡും ഉളളവര്‍ക്കാണ് അവസരം. കൂടിക്കാഴ്ച ഫെബ്രുവരി അഞ്ചിന് രാവിലെ പത്തിന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. ഫോണ്‍- 04994 256162.
date
- Log in to post comments