Post Category
പ്രവേശന പരീക്ഷ അപേക്ഷ
പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2019-20 അദ്ധ്യയന വര്‍ഷത്തില്‍ ഒന്‍പതാം ക്ലാസ്സില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിനായി 2019 ഫെബ്രുവരി രണ്ടിന് നടത്തുന്ന ലാറ്ററല്‍ എന്‍ട്രി പ്രവേശനപ്പരീക്ഷയുടെ അപേക്ഷ www.navodaya.nic.in എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനായി സ്വീകരിച്ചു തുടങ്ങി. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി നവംബര്‍ 30. അപേക്ഷകര്‍ കാസര്‍കോട് ജില്ലയില്‍ 2018-19 അധ്യയന വര്‍ഷത്തില്‍ ഗവണ്‍മെന്റ്, ഗവണ്‍മെന്റ് അംഗീകൃത വിദ്യാലയത്തില്‍ എട്ടാം - ക്ലാസില്‍ പഠിക്കുന്നവരും 2003 മേയ് ഒന്നിനും 2007 എപ്രില്‍ 30നും ഇടയില്‍ ജനിച്ചവരുമായിരിക്കണം.
date
- Log in to post comments