Post Category
പി.എസ്.സി അഭിമുഖം
കൊല്ലം ജില്ലയില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ് മലയാളം മീഡിയം, കാറ്റഗറി നമ്പര്‍ 590/23) തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജനുവരി 31ന് തിരുവനന്തപുരം പി.എസ്.സി ആസ്ഥാനത്ത് അഭിമുഖം നടക്കും. എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0474 2743624.
(പി.ആര്‍.കെ നമ്പര്‍ 331/2025)
date
- Log in to post comments