Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

അഞ്ചല്‍ ഈസ്റ്റ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ മൊബൈല്‍ ഫോണ്‍ ഹാര്‍ഡ്വെയര്‍ ടെക്നീഷ്യന്‍ കോഴ്സിലേക്കും ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്സിലേക്കും ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാന്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചു. ഫെബ്രുവരി 10ന് വൈകീട്ട് അഞ്ചിനകം ടെന്‍ഡര്‍ സമര്‍പ്പിക്കണം. ഫോണ്‍: 9495202203, 8281008203.
(പി.ആര്‍.കെ നമ്പര്‍ 327/2025) 

date