Skip to main content

റേഷൻ വിതരണം

 ഈ മാസത്തെ റേഷൻ വിതരണം ജനുവരി 31ന് അവസാനിക്കുന്നതിനാൽ ജില്ലയിലെ എല്ലാ കാർഡ് ഉടമകളും ജനുവരി 31ന് മുമ്പ് റേഷൻ സാധനങ്ങൾ കൈപ്പറ്റണമെന്നു ജില്ലാ സപ്‌ളൈ ഓഫീസർ അറിയിച്ചു.

date