Skip to main content

എം പി ഫണ്ട്: ഭരണാനുമതിയായി   

 പി കരുണാകരന്‍ എം പിയുടെ പ്രാദേശിക വികസനനിധിയില്‍നിന്ന് 12 ലക്ഷം രൂപ വിനിയോഗിച്ച് ചെറുപുഴ ഗ്രാമപഞ്ചായത്തിലെ തിരുമേനി ജി എച്ച് എസ് എസില്‍ ഓപണ്‍ ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

date