Skip to main content

സൈനിക് സ്‌കൂള്‍: പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം     

കഴക്കൂട്ടം സൈനിക് സ്‌കൂളില്‍ ആറ്, ഒമ്പത് ക്ലാസുകളിലേക്ക് 2019-20 അധ്യയന വര്‍ഷം ആണ്‍കുട്ടികള്‍ക്ക്  പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം. അപേക്ഷാഫോമും വിശദ വിവരങ്ങളും https://www.sainikschooltvm.nic.in/ എന്ന വെബ്‌സൈറ്റില്‍ നവംബര്‍ 26 വരെ ലഭിക്കും. 2019 ജനുവരി ആറിനാണ് എഴുത്തു പരീക്ഷ.

date