Skip to main content

അസി. പ്രൊഫസര്‍ നിയമനം

കരുനാഗപ്പള്ളി എഞ്ചിനീയറിങ് കോളേജില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അസി. പ്രൊഫസറുടെ താല്‍ക്കാലിക ഒഴിവുണ്ട്. യു.ജി.സി മാനദണ്ഡപ്രകാരം യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി മൂന്ന് രാവിലെ 10ന് എഴുത്തുപരീക്ഷ/ അഭിമുഖത്തിന് ഹാജാരാകണം. നിശ്ചിത യോഗ്യതയുള്ളവര്‍ ഇല്ലെങ്കില്‍ ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും.   വിവരങ്ങള്‍ക്ക്:    www.ceknpy.ac.in  ഫോണ്‍:  0476-2665935  

date