Post Category
അച്ചടക്ക നടപടി
ജില്ലയിലെ തെ•ല പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആയിരുന്ന നിതിന്‍ പ്രസാദിനെതിരെ അച്ചടക്ക ലംഘനത്തിന് നടപടി. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് ഏഴ് ദിവസത്തിനകം കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തില്‍നിന്ന് കൈപ്പറ്റണമെന്നും അല്ലാത്തപക്ഷം തുടര്‍നടപടികളുമായി മുന്നോട്ട് പോകുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
date
- Log in to post comments