Skip to main content

ഡിജിറ്റല്‍ ഫ്രീലാന്‍സിങ് പ്രോഗ്രാം

കുളക്കടയിലെ അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഐലൈക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലെ ഡിജിറ്റല്‍ ഫ്രീലാന്‍സിങ് പ്രോഗ്രാമിലേക്ക് പ്രവേശനം ആരംഭിച്ചു. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഫീയുടെ 50 ശതമാനം തിരികെ നല്‍കും. ഫോണ്‍: 9495999672.

date