Post Category
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള നോട്ട്ബുക്കുകള്‍ കൈമാറി
പ്രളയബാധിത പ്രദേശത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനുള്ള നോട്ട്ബുക്കുകള്‍ കൈമാറി. ശ്രീകാര്യം ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പോസ്റ്റ് പ്രസ് ഓപ്പറേഷന്‍ ആന്റ് ഫിനിഷിംഗ് എന്ന സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച നോട്ടുബുക്കുകളാണ് ഇന്‍സ്ട്രക്ടര്‍ ഷീജ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് വിനോദ് വി.ആറിന് കൈമാറിയത്. 22 ഓളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാണ് നോട്ടുബുക്കുകള്‍ നിര്‍മ്മിച്ചത്.
പി.എന്‍.എക്‌സ്.4716/18
date
- Log in to post comments