Post Category
ആശപ്രവര്‍ത്തകയെ നിയമിക്കുന്നു
പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെക്ക് ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു.ഫെബ്രവരി 7 രാവിലെ പാമ്പാടുംപാറ പ്രാഥമികാരോഗ്യകേന്ദ്രം ഓഫീസില്‍ അഭിമുഖം നടക്കും. പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 25 നും 45 നും ഇടയില്‍ പ്രായമുളള വിവാഹിതരായ പത്താം ക്ലാസ് യോഗ്യതയുളള വനിതകള്‍ക്ക് ങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 232285.
date
- Log in to post comments