Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍പ്പെട്ട പ്രോജക്ടുകള്‍ പ്രകാരം വാട്ടര്‍ ടാങ്ക് സപ്ലൈ ചെയ്യുന്നതിന് അംഗീകൃത ഡീലര്‍മാരില്‍നിന്ന് ടെണ്ടറുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.tender.lsgkerala.gov.in എന്ന വെബ് സൈറ്റില്‍ നിന്നും ഓഫീസില്‍ നിന്നും അറിയാവുന്നതാണ്.

date