Post Category
ഡന്റല്‍ സര്‍ജന്‍: വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഇന്ന്
ഗവണ്‍മെന്റ് ആയുര്‍വേദ കോളജില്‍ ശാലാക്യതന്ത്ര വകുപ്പിനു കീഴിലുള്ള ഡന്റല്‍ ഒ.പി. വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡന്റല്‍ സര്‍ജന്‍ നിയമനത്തിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഇന്ന് (ഒക്ടോബര്‍ 25)11 മണിക്ക് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ നടക്കും. ബി.ഡി.എസും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസലും സഹിതം 10.30-ന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
(പി.ആര്‍.പി. 2533/2018)
date
- Log in to post comments