Skip to main content

ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

 

ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 11 ന് രാവിലെ 9.30 ന് നടക്കും.  അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എ.എം.എസ് ബിരുദമാണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആയുര്‍വേദ കോളേജിന് സമീപമുളള ജില്ലാ മെഡിക്കല്‍ ഓഫീസ് കാര്യാലയത്തില്‍ എത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐ.എസ്.എം.) അറിയിച്ചു.
(പി.ആര്‍.പി. 2532/2018)

 

 

date