Skip to main content

വൈദ്യുതി മുടങ്ങും

 

തിരുവല്ലം ഇലക്ട്രിക്കല്‍ സെക്ഷനില്‍ തിരുവല്ലം ജംഗ്ഷന്‍, എന്‍.എച്ച് ബൈപ്പാസ് എന്നിവിടങ്ങളിലും വെള്ളയമ്പലം ഇലക്ട്രിക്കല്‍ സെക്ഷനില്‍ മരുതംകുഴി, കൊച്ചാര്‍റോഡ്, മരുതന്‍കുഴി മാര്‍ക്കറ്റ്, ഉദിയന്നൂര്‍ എന്നിവിടങ്ങളിലും കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷനില്‍ കഴക്കൂട്ടം ജംഗ്ഷന്‍, കട്ടവിള, മഹാദേവക്ഷേത്രം, നാലുമുക്ക് എന്നിവിടങ്ങളിലും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് ( 25 വ്യാഴം) രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ അറിയിച്ചു.
(പി.ആര്‍.പി. 2536/2018)

 

date