Skip to main content

അപേക്ഷകള്‍ ക്ഷണിക്കുന്നു

വിമുക്ത ഭടന്മാര്‍ക്കും അവരുടെ വിധവകള്‍/ ആശ്രിതര്‍ എന്നിവര്‍ക്കും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങള്‍ മുഖേന വിവിധ പുനഃരധിവാസ പരിശീലന കോഴ്‌സുകള്‍ നടത്തും. കോഴ്‌സില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവർ ഏപ്രില്‍ 10ന് മുന്‍പ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോൺ:  0471-2472748

date