Skip to main content

മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് കോഴ്സ്

കെല്‍ട്രോണിന്റെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് കോഴ്സിലേക്ക് (ഒരു വര്‍ഷം) അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടുത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഹാജരാകണം. ഫോണ്‍: 9072592412, 9072592416.
 

 

date