Skip to main content

ഗതാഗത നിയന്ത്രണം

പിഎംജി- പാറ്റൂര്‍ റോഡില്‍ മിരാന്‍ഡ ജംഗ്ഷന്‍ മുതല്‍ തംമ്പുരാന്‍മുക്ക് വരെയുള്ള ഭാഗത്ത് ഇന്ന് മുതല്‍ (ഫെബ്രുവരി 06) ഒരു മാസത്തേക്ക് ഭാഗികമായ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. മിരാന്‍ഡ ജംഗ്ഷന്‍ മുതല്‍ തംമ്പുരാന്‍മുക്ക് ജംഗ്ഷന്‍ വരെയും, മിരാന്‍ഡ ജംഗ്ഷന്‍ മുതല്‍ വടയ്ക്കാട് ജംഗ്ഷന്‍ വരെയും ഓടയുടേയും കള്‍വേര്‍ട്ടിന്റെയും പുനര്‍നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാലാണ് ​ഗതാ​ഗത നിയന്ത്രണം.

date