Skip to main content

കോഴ്‌സുകള്‍ ആരംഭിക്കുന്നു

കെല്‍ട്രോണില്‍ ബി.ടെക്/ എം.ടെക്/ എം.സി.എ/ ബിസിഎ കൂടാതെ കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവ വിഷയമായി പഠിച്ച എം.എസ്.സി/ ബി.എസ്.സി ബിരുദധാരികളെ ഐടി മേഖലകളില്‍ തൊഴില്‍ സജ്ജരാക്കുന്നതിന് കോഴ്സുകള്‍ ആരംഭിക്കുന്നു. 2020 മുതല്‍ 2024 വരെയുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം സ്പെന്‍സര്‍ ജംഗ്ഷനിലെ സിറിയന്‍ ചര്‍ച്ച് റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായോ 7356789991/ 8714269861 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

date