Skip to main content

തൊഴിലധിഷ്ഠിത കോഴ്സ്

    ശാസ്താംകോട്ട  എല്‍.ബി.എസ് സബ്‌സെന്ററില്‍ ഡിപ്ലോമ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റ്വെയര്‍)  കോഴ്‌സിലേക്ക് പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക്   അപേക്ഷിക്കാം.    www.lbscentre.kerala.gov.in/services/courses മുഖേന  ഫെബ്രുവരി 25 നകം അപേക്ഷ സമര്‍പ്പിക്കണം.   എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യം. ഫോണ്‍: 0476 2912132, 9446650576.

 

date