Skip to main content

സ്‌കില്‍ഡ് ലേബര്‍ ഒഴിവ്; വാക്ക് ഇന്‍ ഇന്റര്‍വ്യൂ

 ഏജന്‍സി ഫോര്‍ ഡെവലപ്മെന്റ് ഓഫ് അക്വകള്‍ച്ചര്‍ കേരളയുടെ ഓടയം ഹാച്ചറിയിലേക്ക് ജനറേറ്റര്‍, വാട്ടര്‍പമ്പ്, എയറേറ്റര്‍ മുതലായ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന ജോലികള്‍ ഉള്‍പ്പെടെ ചെയ്യുന്നതിന് സ്‌കില്‍ഡ് ലേബറിനെ ദിവസ വേതനടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- ഐ.ടി.ഐ ഇലക്ട്രിക്കല്‍ ട്രേഡില്‍ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 25 നും 45 നും മധ്യേ. പ്ലമ്പിങ് ജോലികളില്‍ പരിചയം അഭികാമ്യം. അഡാക്കിന്റെ വര്‍ക്കല, ഓടയം ഹാച്ചറിയില്‍ ഫെബ്രുവരി 13ന് രാവിലെ 10.30ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. ഫോണ്‍: 9037764919, 9544858778.
 

date