Skip to main content

മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

  സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ  കൊട്ടിയം മുട്ടക്കോഴി പ്രജനന കേന്ദ്രത്തില്‍  ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട ഒരു ദിവസം പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്. ബുക്കിങ്ങിനായി 9495000933, 9495000923.
 

.

date