Post Category
റീടെണ്ടര്‍ ക്ഷണിച്ചു
ജില്ലാ ശിശുവികസന ഓഫീസിന്റെ ദൈന൦ദിന ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിന് റീടെണ്ടര്‍ ക്ഷണിച്ചതായി ജില്ലാ വനിത ശിശുവികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0471-2969101
date
- Log in to post comments