Skip to main content

ഗതാഗത നിയന്ത്രണം

കാട്ടാക്കട ജംഗ്ഷന്‍ വികസനത്തിന്റെ ഭാഗമായി കാട്ടാക്കട ചൂണ്ടുപലക റോഡില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങൾ നടത്തുന്നതിനാൽ ഫെബ്രുവരി 10 മുതല്‍ 45 ദിവസത്തേക്ക് ഈ പ്രദേശത്ത് ഭാഗികമായ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

date