Skip to main content

അറിയിപ്പ്

ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട പഠനമുറി പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് 250 അപേക്ഷകള്‍ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. പദ്ധതിയിലെ ഫണ്ട് പൂര്‍ണമായി വിനിയോഗിക്കുന്നതിന് മതിയായ അപേക്ഷകള്‍ ലഭിച്ചിട്ടുള്ളതിനാല്‍ ഇന്നു വരെ (ഫെബ്രുവരി 7) മാത്രമേ നിലവില്‍ അപേക്ഷകള്‍ സ്വീകരിക്കുകയുള്ളു. ഫെബ്രുവരി 10 മുതല്‍ പദ്ധതിയിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നതല്ലെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

date