Post Category
മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ വ്യക്തിവിവരങ്ങള്‍ കൈമാറണം
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളികളുടെയും മത്സ്യ അനുബന്ധ തൊഴിലാളികളുടെയും വിവരങ്ങള്‍ കമ്പ്യൂട്ടര്‍വത്ക്കരിക്കുന്നതിന്റെ ഭാഗമായി അംഗങ്ങളുടെ ക്ഷേമനിധി ബുക്ക്, ബാങ്ക് അക്കൗണ്ട് നമ്പര്‍, ബയോമെട്രിക് കാര്‍ഡ് നമ്പര്‍, ആധാര്‍ കാര്‍ഡ് നമ്പര്‍, ജനനതീയതി, ഫോണ്‍നമ്പര്‍ എന്നിവ നല്‍കിയിട്ടില്ലാത്തവര്‍ ഒക്ടോബര്‍ 31നു മുമ്പ് ബന്ധപ്പെട്ട ഫിഷറീസ് ക്ഷേമനിധി ഓഫീസില്‍ നല്‍കണമെന്ന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് റീജണല്‍ എക്സിക്യൂട്ടീവ് അറിയിച്ചു.
(പി.ആര്‍.പി. 2538/2018)
date
- Log in to post comments