Skip to main content

വട്ടിയൂര്‍ക്കാവ് പോളിടെക്നികില്‍ കോഴ്സിനപേക്ഷിക്കാം

 

കമ്മ്യൂണിറ്റി ഡവലപ്മെന്റ് ത്രൂ പോളിടെക്നിക്സ് (സി.ഡി.റ്റി.പി)സ്‌കീമിനുകീഴില്‍ വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജില്‍ നവംബര്‍ ഒന്നിനാരംഭിക്കുന്ന ഡേറ്റാ എന്‍ട്രി, മെഷീന്‍ എംബ്രോയിഡറി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗജന്യ അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും സി.ഡി.റ്റി.പി ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.  
(പി.ആര്‍.പി. 2539/2018)

 

date