Post Category
വൈദ്യുതി മുടങ്ങും
കേശവദാസപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പ്‌ളാനിംഗ് ബോര്‍ഡ് ഓഫീസും പരിസരത്തും എല്‍.ഐ.സി യും പരിസര പ്രദേശങ്ങളിലും അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഒക്‌ടോബര്‍ 26) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 3.30 വരെ വൈദ്യുതി മുടങ്ങും.
(പി.ആര്‍.പി. 2542/2018)
date
- Log in to post comments