Post Category
അപേക്ഷ തീയതി നീട്ടി
ചാത്തന്നൂര്‍ ഗവ.ഐ.ടി.ഐയില്‍ 'ഡ്രൈവര്‍ കം മെക്കാനിക്' ട്രേഡിലേക്ക് അപേക്ഷിക്കേണ്ട തീയതി ഫെബ്രുവരി 15 വരെ നീട്ടി. യോഗ്യത :എസ്.എസ്.എല്‍.സി/ തത്തുല്യം. തോറ്റവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി : 2025 ജനുവരി ഒന്നിന് 18 വയസ്സ്. ഉയര്‍ന്ന പ്രായപരിധി ഇല്ല. ഫോണ്‍: 7907462973
date
- Log in to post comments