Post Category
ജോബ് ഫെയര്‍
അസാപ് കേരളയുടെ കുളക്കട കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫെബ്രുവരി 15ന് ജോബ് ഫെയര്‍ നടത്തും. https://docs.google.com/forms/d/1qCkvf8bBQlnsqBfgI9dJ5BHPCELjjuETDAzKfTl5JEY/edit ല്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ സൗജന്യം. ഫോണ്‍ : 9495999672, 9744221777.
date
- Log in to post comments