Skip to main content

സി-ഡിറ്റില്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ കോഴ്സ്

സി ഡിറ്റ് തിരുവനന്തപുരം ഹെഡ് ഓഫീസില്‍ ആറു മാസത്തെ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ കോഴ്‌സില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു. തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കേരള നോളജ് ഇക്കോണമി മിഷന്‍ പ്രോജക്ടില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഫോണ്‍: 8547720167.
 

 

 

date