Post Category
ക്വട്ടേഷന്‍ ക്ഷണിക്കുന്നു
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ മിഷന്‍ ഓഫീസിന്റെ ദൈന൦ദിന ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ സെഡാന്‍ ക്ലാസിലുള്ള വാഹനത്തിനായി (ഡ്രൈവര്‍ ഉള്‍പ്പെടെ) ക്വട്ടേഷന്‍ ക്ഷണിക്കുന്നു.
വാഹനം നല്‍കാന്‍ താത്പര്യമുള്ള ഉടമകള്‍/ ഏജന്‍സികള്‍ ഫെബ്രുവരി 20ന് വൈകിട്ട് 5ന് മുന്‍പായി 2000 രൂപയുടെ ഇ.എം.ഡി സഹിതം സീല്‍ ചെയ്ത ദര്‍ഘാസ് നേരിട്ടോ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ മിഷന്‍ ടി/സി 31/2138, ഗാന്ധി നഗര്‍, പേരൂര്‍ക്കട -695005' എന്ന വിലാസത്തിലോ സമര്‍പ്പിക്കേണ്ടതാണ്. ദര്‍ഘാസുകള്‍ ഫെബ്രുവരി 21ന് രാവിലെ 11ന് തുറന്നു പരിശോധിക്കുന്നതാണ്. ഫോണ്‍: 0471-2360122
date
- Log in to post comments