Skip to main content

എം.ബി.എ അഭിമുഖം

സഹകരണ വകുപ്പിന് കീഴിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ ബാച്ചിലേയ്ക്കുള്ള അഡ്മിഷനായുള്ള അഭിമുഖം ഫെബ്രുവരി 15ന് രാവിലെ 10 മുതല്‍ കിക്മ കോളേജില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

50% മാര്‍ക്കില്‍ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത, അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും, ഫെബ്രുവരിയില്‍ കെ-മാറ്റ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം.  കൂടുതല്‍ വിവരങ്ങള്‍ക്ക്  8547618290, 9188001600

date