Skip to main content

സ്‌പോര്‍ട്സ് സ്‌കോളര്‍ഷിപ്പ്

വിമുക്തഭട•ാരുടെ ആശ്രിതര്‍ക്ക് നാഷണല്‍/ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 18 വരെ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0474-2792987.
 

 

 

date